വിശ്വാസം എന്ന് പറയുന്നത് പ്രത്യാശിക്കുന്നത് ലഭിക്കുന്നതല്ല മറിച്ച് അഗ്നിയില്‍ ഉള്ള വിശ്വാസം, അതിങ്ങനെ ദൈവം അരുളിച്ചെയ്തു ഭുമി ഉണ്ടാകട്ടെ എന്ന് അവിടെ അഗ്നിയാണ് പ്രവര്‍ത്തിച്ചത് അങ്ങനെയാണ് സ്വര്‍ഗ്ഗം ഉണ്ടായത് അതില്‍ നിന്ന് വിശ്വാസം ഉണ്ടായി, അതാണ് മനാസ്സാന്തരത്തിന് ഉപകരിക്കുന്നത് എന്ന് സാരം.
ദേവി മഹാ മായ. ബ്രമ്മാ , വിഷ്ണു , മഹേശ്വര്,ഇവരേക്കാള്‍ മുന്നിലാണ് ( ഉയര്‍ന്ന സ്ഥാനം ആണ് ) എന്ന് ദേവി ഭാഗവതം പറയുന്നു ,സത്യത്തിലെയ്ക്ക് അടുത്താണ്, ഈ ഫോട്ടോ എല്ലാവരും വീട്ടില്‍ വയ്ക്കുക ബ്രാമണര്‍ക്ക് മാത്രം ഉള്ള അധികാരം നിങ്ങള്‍ക്കും കിട്ടു, പരിക്ഷയെ നേരിടേണ്ടി വരും എന്ന് മാത്രം,സത്യത്തില്‍ നിന്നാല്‍ മതി അനുഗ്രഹം കിട്ടും, വിശ്വാസവും കിട്ടും, ഭുലോക ജിവിതം സുഖം ആകും, പിശാചിനെ ഒഴിവാക്കിയാണ് ഇത് പറയുന്നത്, അവിടെ ക്രിപയില്ല സ്വര്‍ഗ്ഗം തന്നെയുണ്ടാക്കണം, അഗ്നി അവിടെ കുട്ട് നില്ക്കും ഭുമിദേവിയുടെ, അതായത് മഹാദേവി അനുഗ്രഹം തരും , പുവ് ഇട്ടു പുജിച്ചാല്‍ മതി പ്രാര്‍ത്ഥനയില്‍ എന്ന് സാരം, പിന്നെ പുജയും നടത്തണം ഭുമി പൂജ, അപ്പോള്‍ നരകം വിട്ടുപോകും, ആകാശത്ത് പുവ് ഇടും അപ്പോള്‍, അത് അഗ്നിയാകും അങ്ങനെ സ്വര്‍ഗ്ഗം പണിയും എന്ന് സാരം